മണ്‍കോലങ്ങള്‍
ഇത് മണ്ണില്‍ വിരിയിച്ച കവിത
Sunday, January 1, 2012
ഒരു സ്വപ്നം കൂടി സഫലമാവുന്നു...
ഇത് കെഎംഎസ്എസ് ഊരമന ശാഖയുടെ മുഖപത്രമാണ്.
വളരെ നാളത്തെ ആഗ്രഹത്തിന്റെ പരിസമാപ്തിയാണിത്..
കേരള വേളാര്‍ സമൂഹത്തില്‍നിന്നും ആദ്യമായി ഒരു കയ്യെഴുത്തുമാസിക പുറത്തിറക്കിയ അഭിമാനത്തോടെ ഇതാ ആദ്യമായി ഒരു ബ്ലോഗ് എന്ന ആശയവും സഫലമാവുന്നു.
ശാഖാംഗങ്ങളുടെ സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുക എന്ന ഒരു കര്‍ത്തവ്യം ഇതിലുണ്ട്.
ശാഖാ വാര്‍ത്തകള്‍ ,റിപ്പോര്‍ട്ടുകള്‍ , മറ്റ് വാര്‍ത്തകള്‍ ഇവ ഈ ബ്ലോഗിലൂടെ ഏവര്‍ക്കും എത്തിക്കുക എന്നതും മണ്കോലങ്ങള്ക്കുമുന്പിലുണ്ട്.
ഏവരുടേയും നിസ്സീമമായ സഹകരണം പ്രതീക്ഷിക്കുന്നു.

Subscribe to:
Posts (Atom)